ന്യൂഡൽഹി: ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഇന്ത്യ സന്ദർശനത്തിന് പിന്നാലെ ഇസ്ലാമാബാദ് അന്താരാഷ്‌ട്ര വിമാനത്താവളം കരാറിൽ നിന്നും യുഎഇ പിൻവാങ്ങി. ന്യൂഡൽഹിയുമായുള്ള യുഎഇയുമായി തന്ത്രപരവും സാമ്പത്തികവുമായ ബന്ധം കൂടുതൽ ആഴത്തിലാകുകയും, പാകിസ്ഥാൻ സൗദി അറേബ്യയുമായി കൂടുതൽ അടുക്കുകയും ചെയ്യുന്നതിനിടെയാണ് ഈ നീക്കം. വിമാനത്താവള നടത്തിപ്പുമായി ബന്ധപ്പെട്ട ദീർഘകാല കരാറിൽ നിന്നും യുഎഇ പിൻവാങ്ങിയ കാര്യം പാക് മാധ്യമങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ യുഎഇക്ക് പ്രാദേശിക പങ്കാളിയെ കണ്ടെത്താൻ സാധിച്ചില്ലെന്നും അതിനാൽ പദ്ധതി ഉപേക്ഷിച്ചെന്നുമാണ് പാക് ദിനപത്രമായ […]
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയിലെത്തി മോദിയെ കണ്ടു; പിന്നാലെ ഇസ്ലാമാബാദ് അന്താരാഷ്‌ട്ര വിമാനത്താവള കരാറിൽ നിന്നും യുഎഇ പിൻവാങ്ങി
J
Janam TVSource Link
3 months ago