വാഴത്തോപ്പ്: രാഷ്‌ട്രീയ സംഘർഷങ്ങൾ ഉണ്ടാകുമ്പോൾ സ്ത്രീകളെ ഉപയോഗിച്ച് വ്യാജ പരാതികൾ നൽകാൻ ആഹ്വാനം ചെയ്ത് ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി മാത്യു. രാഷ്‌ട്രീയ എതിരാളികളെ കുടുക്കാനായി സ്ത്രീകളെ മുൻനിർത്തി വ്യാജ തെളിവുകൾ സൃഷ്ടിക്കണമെന്ന് സി.പി. അണികളോട് പരസ്യമായി നിർദേശിച്ചു. മറുവിഭാഗവുമായി സംഘർഷമുണ്ടാകുമ്പോൾ വനിതാ നേതാക്കൾ ഉടൻ തന്നെ ബ്ലൗസ് വലിച്ചുകീറണം എന്ന് നിർദ്ദേശിച്ചിരുന്നു എന്ന് സിപി മാത്യു എടുത്തു പറഞ്ഞു. ഇടുക്കി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി റോയി കെ. പൗലോസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വാഴത്തോപ്പിൽ […]
സംഘർഷമുണ്ടാകുമ്പോൾ വനിതാ നേതാക്കൾ സ്വന്തം ബ്ലൗസ് വലിച്ചുകീറി പരാതി നൽകണം: ഹരിജനപീഢന വകുപ്പ് ദുരുപയോഗിക്കണം: അസഭ്യങ്ങൾ കോർത്തിണക്കി അശ്ളീല പ്രസംഗവുമായി ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യു
J
Janam TVSource Link
about 1 month ago