സംവരണം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്നു; സംവരം എതിര്‍ക്കുന്ന പ്രതിപക്ഷത്തിന്റെ നിലപാട് സ്ത്രീവിരുദ്ധം: അമിത് ഷാ

സംവരണം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്നു; സംവരം എതിര്‍ക്കുന്ന പ്രതിപക്ഷത്തിന്റെ നിലപാട് സ്ത്രീവിരുദ്ധം: അമിത് ഷാ

ന്യൂഡല്‍ഹി: ഭാരതീയ സ്ത്രീശക്തിയുടെ രാഷ്‌ട്രീയ മുന്നേറ്റത്തിന് വഴിയൊരുക്കുന്ന വനിതാ സംവരണ ബില്ലില്‍ നിര്‍ണ്ണായക പ്രഖ്യാപനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2029-ലെ പൊതുതിരഞ്ഞെടുപ്പോടെ രാജ്യത്ത് വനിതാ സംവരണം പൂര്‍ണ്ണമായും യാഥാര്‍ത്ഥ്യമാക്കുകയാണ് എന്‍ഡിഎ സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം ലോക്‌സഭയില്‍ വ്യക്തമാക്കി. ബില്ലിന്മേലുള്ള ചര്‍ച്ചകള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. സ്ത്രീ ശാക്തീകരണമെന്നത് കേവലം മുദ്രാവാക്യമല്ല, മറിച്ച് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. സംവരണം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുമ്പോള്‍ പ്രതിപക്ഷം അതിനെ തടസ്സപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സംവരണം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി ശ്രമിക്ക… | Boolokam