സംശയം കൊലപാതകമായി: പെരിന്തൽമണ്ണയിൽ രണ്ടാംഭാര്യയെ തീകൊളുത്തിക്കൊന്ന ഭർത്താവ് റിമാൻഡിൽ; ആ​ദ്യഭാര്യയുടെ മരണത്തിൽ അന്വേഷണം

സംശയം കൊലപാതകമായി: പെരിന്തൽമണ്ണയിൽ രണ്ടാംഭാര്യയെ തീകൊളുത്തിക്കൊന്ന ഭർത്താവ് റിമാൻഡിൽ; ആ​ദ്യഭാര്യയുടെ മരണത്തിൽ അന്വേഷണം

പെരിന്തൽമണ്ണ: കുടുംബകലഹത്തെത്തുടർന്ന് ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ യുവതി ചികിത്സയിലിരിക്കെ മരിച്ചു. കുന്നംകുളം സ്വദേശിനി ഷഹ്ന (25) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചൊവ്വാഴ്ച രാവിലെ മരണത്തിന് കീഴടങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് അരക്കുപറമ്പ് ഇബ്രാഹിംപടി സ്വദേശി ചേരിക്കല്ലൻ മുൻഷാദിനെ (31) പോലീസ് അറസ്റ്റ് ചെയ്തു. ​ ​തിങ്കളാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്. ഷഹ്നയ്‌ക്ക് 75 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ഓട്ടോ ഡ്രൈവറായ മുൻഷാദും ഷഹ്നയും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും, തുടർന്ന് പ്രതി ഷഹ്നയുടെ ദേഹത്ത് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സംശയം കൊലപാതകമായി: പെരിന്തൽമണ്ണയിൽ രണ്ടാംഭാര്യയെ തീകൊളുത്തി… | Boolokam