സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സിപിഎമ്മിന്റെ ബി ടീം; സീൽ വിവാദത്തിൽ ഉന്നതതല അന്വേഷണം വേണം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സിപിഎമ്മിന്റെ ബി ടീം; സീൽ വിവാദത്തിൽ ഉന്നതതല അന്വേഷണം വേണം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി

J
Janam TVSource Link
തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ബിജെപി. തെരഞ്ഞെടുപ്പ് കമ്മീഷൻ സിപിഎമ്മിന്റെ ബി ടീമായാണ് പ്രവർത്തിക്കുന്നതെന്നും സിപിഎം അനുഭാവികൾ കമ്മീഷനിൽ കടന്ന് കൂടി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ് ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സിൽ വന്നതിൽ ഉന്നതതല അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇടത് അനുകൂല സംഘടനാ പ്രതിനിധികൾ കൂട്ടത്തോടെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ കടന്നു കൂടിയിരിക്കുകയാണ്. ഇതാണ് നേമം നിയോജക മണ്ഡലത്തിലും ഉണ്ടായത്. ശിവൻകുട്ടിയുടെ ഇഷ്ടക്കാരെയാണ് നേമത്ത് തെരഞ്ഞെടുപ്പ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സിപിഎമ്മിന്റെ ബി ടീം; സീൽ വിവ… | Boolokam