സംസ്ഥാന സര്‍ക്കാര്‍ ക്ഷേത്രഭരണം കൈയടക്കിയത് തുല്യനീതിക്ക് വിരുദ്ധം; സര്‍ക്കാറിന്റെയും ഹിന്ദുവിരുദ്ധ ശക്തികളുടെയും പിടിയില്‍ നിന്ന് ക്ഷേത്രങ്ങളെ വിമോചിപ്പിക്കണം; സ്വാമി ചിദാനന്ദപുരി

സംസ്ഥാന സര്‍ക്കാര്‍ ക്ഷേത്രഭരണം കൈയടക്കിയത് തുല്യനീതിക്ക് വിരുദ്ധം; സര്‍ക്കാറിന്റെയും ഹിന്ദുവിരുദ്ധ ശക്തികളുടെയും പിടിയില്‍ നിന്ന് ക്ഷേത്രങ്ങളെ വിമോചിപ്പിക്കണം; സ്വാമി ചിദാനന്ദപുരി

J
Janam TVSource Link
കോഴിക്കോട്: സംസ്ഥാനത്തെ മുഴുവന്‍ ക്ഷേത്രങ്ങളെയും ഉള്‍ക്കൊള്ളിച്ച് സംസ്ഥാന ദേവസ്വം ബോര്‍ഡ് രൂപീകരിക്കണമെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. കേരള ക്ഷേത്രസംരക്ഷണ സമിതി മാധവ്ജി ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച – ‘മാധവ്ജി-കേരളനവോത്ഥാന ചരിത്രത്തിലെ സൂര്യതേജസ്’- സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷേത്ര സംരക്ഷണത്തിനും ഹൈന്ദവ നവോത്ഥാനത്തിനും മാധവ്ജി തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങളുടെ അടുത്തഘട്ടമായി ഇത് നടക്കേണ്ടതുണ്ട്. മാധവ്ജിയുടെ സ്വപ്‌നം പൂര്‍ത്തീകരിക്കാന്‍ ഹൈന്ദവ സംഘടനകള്‍ മുന്നിട്ടിറങ്ങണം. പഞ്ചായത്ത് തലത്തില്‍ എല്ലാ ക്ഷേത്രസമിതികളെയും ഉള്‍ക്കൊള്ളിച്ചുള്ള സമിതി മുതല്‍ സംസ്ഥാനതലം വരെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സംസ്ഥാന സര്‍ക്കാര്‍ ക്ഷേത്രഭരണം കൈയടക്കിയത് തുല്യനീതിക്ക് വ… | Boolokam