തിരുവനന്തപുരം: കേരള സർക്കാർ പുതുതായി പുറത്തിറക്കുന്ന പ്രീമിയം ബ്രാൻഡിക്ക് പേരും ലോഗോയും നിർദ്ദേശിക്കാൻ മത്സരം നടത്തുന്നത് എക്സൈസ് നിയമങ്ങൾക്ക് വിരുദ്ധമായി. ലഹരി വസ്തുക്കളുടെ പരസ്യത്തിനും പ്രചരണത്തിനും എക്സൈസ് നിയമ പ്രകാരം നിരോധമുണ്ട്. പാലക്കാട് മേനോൻപാറയിൽ പ്രവർത്തിക്കുന്ന മലബാർ ഡിസ്റ്റലറിയിൽ നിന്നും പുറത്തിറക്കുന്ന പുതിയ ബ്രാൻഡിക്കും പേരും ലോഗോയും നിർദ്ദേശിക്കുന്നവർക്ക് 10,000 രൂപയാണ് സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുജനങ്ങളിൽ നിന്നും പേര് തേടുന്നത് തന്നെ പുതിയ ബ്രാൻഡിനുള്ള പ്രചാരം ലക്ഷ്യമിട്ടാണ്. മദ്യ ഉപഭോഗം വർധിപ്പിക്കാനുള്ള സർക്കാരിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണിതെന്ന വിമർശനവും ശക്തമാകുകയാണ്. […]
സംസ്ഥാന സർക്കാരിന്റെ ബ്രാൻഡിക്ക് പേരും ലോഗോയും തേടി മത്സരം; എക്സൈസ് നിയമങ്ങൾക്ക് വിരുദ്ധമായി; ഉപഭോഗം വർധിപ്പിക്കാനുള്ള ആസൂത്രിത നീക്കം
J
Janam TVSource Link
4 months ago