തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടു കനക്കുന്നു. മാർച്ച് 22 മുതൽ 24 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37 സെൽഷ്യസ് ഡിഗ്രി വരെയും ഉയരും. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഈ ജില്ലകളിൽ സാധാരണയെക്കാൾ 2 മുതൽ 3 […]
സംസ്ഥാനത്ത് ചൂടു കനക്കുന്നു; 12 ജില്ലകളിൽ യെല്ലോ അലർട്ട്
J
Janam TVSource Link
about 2 months ago