സംസ്ഥാനത്ത് ട്രെയിനുകളുടെ സമയം മാറുന്നു: വന്ദേഭാരത് അടക്കമുള്ള ട്രെയിനുകൾ ജനുവരി ഒന്നുമുതല്‍ പുതുക്കിയ സമയത്ത്

സംസ്ഥാനത്ത് ട്രെയിനുകളുടെ സമയം മാറുന്നു: വന്ദേഭാരത് അടക്കമുള്ള ട്രെയിനുകൾ ജനുവരി ഒന്നുമുതല്‍ പുതുക്കിയ സമയത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിനുകളുടെ സമയം മാറുന്നു. ജനുവരി ഒന്ന് മുതൽ ട്രെയിനുകളുടെ സമയത്തിൽ മാറ്റം വരുത്താൻ റെയിൽവേ തീരുമാനിച്ചു. കോട്ടയം വഴിയുള്ള തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് എക്സ്പ്രസ്, തിരുനെൽവേലി-പാലക്കാട് പാലരുവി എക്സ്പ്രസ്, തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി, ന്യൂഡൽഹി-തിരുവനന്തപുരം കേരള എക്സ്പ്രസ്,കണ്ണൂർ തിരുവനന്തപുരം ജനശതാബ്ദി, എന്നീ ട്രെയിനുകളുടെ സമയത്തിലാണ് റെയിൽവേ മാറ്റം വരുത്തിയത്. തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് എക്സ്പ്രസിന്റെ ചെങ്ങന്നൂർ മുതൽ തൃശൂർ വരെയുള്ള സമയത്തിലാണ് ജനുവരി ഒന്ന് മുതൽ മാറ്റം വരുത്തിയത്. ചെങ്ങന്നൂരിൽ നിന്നും 06.55 ന് പകരം 06.51 ന് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സംസ്ഥാനത്ത് ട്രെയിനുകളുടെ സമയം മാറുന്നു: വന്ദേഭാരത് അടക്കമു… | Boolokam