സംസ്ഥാനത്ത് തെരെഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍: ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികൾ കൊടുവളളിയില്‍

സംസ്ഥാനത്ത് തെരെഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍: ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികൾ കൊടുവളളിയില്‍

J
Janam TVSource Link
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സര ചിത്രം തെളിഞ്ഞു. നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധനയും പത്രിക പിന്‍വലിക്കാനുള്ള സമയ പരിധിയും അവസാനിച്ചതോടെയാണ് കൃത്യമായ രൂപമായത്. ആകെ 890 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്ത് ഉളളത് കൊടുവള്ളി മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്. ഇവിടെ 13 പേരാണ് മത്സരിക്കുന്നത്.തൊട്ട് പിന്നില്‍ 11 പേര്‍ വീതം മത്സരിക്കുന്ന മഞ്ചേശ്വരം, പേരാവൂര്‍, തിരുവനന്തപുരം മണ്ഡലങ്ങളാണ്. ഏറ്റവും കുറവ് ചവറ, കയങ്കുളം, കോങ്ങാട്, നാട്ടിക, മാനന്തവാടി, കോഴിക്കോട് സൗത്ത് മണ്ഡലങ്ങളിലാണ്. മൂന്നുമുന്നണികൾ മാത്രമാണ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സംസ്ഥാനത്ത് തെരെഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര… | Boolokam