തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളുടെ സമയം നീട്ടുന്നു. രാവിലെ 10 മണി മുതല്‍ രാത്രി 12 മണി വരെ പ്രവര്‍ത്തന സമയം നീട്ടാനാണ് തത്വത്തില്‍ തീരുമാനമായിരിക്കുന്നത്. ഇതോടെ അധികമായി രണ്ടു മണിക്കൂര്‍ ബാറുകള്‍ തുറന്നിരിക്കും. എക്‌സൈസിന്റെ ശുപാര്‍ശയില്‍ വൈകാതെ തന്നെ ഉത്തരവിറങ്ങുമെന്നാണ് റിപ്പോർട്ട്. നിലവില്‍ രാവിലെ 11 മണി മുതല്‍ രാത്രി 11 മണി വരെയാണ് ബാറുകളുടെ പ്രവര്‍ത്തന സമയം. സമയം നീട്ടണമെന്ന ബാറുടമകളുടെ ദീര്‍ഘകാലമായ ആവശ്യത്തെ തുടർന്നാണ് സര്‍ക്കാര്‍ തീരുമാനം. ഈ വിഷയത്തിൽ എക്‌സൈസ് മന്ത്രി പലതലത്തില്‍ […]
സംസ്ഥാനത്ത് ബാറുകൾ തുറന്നിരിക്കുന്ന സമയം നീട്ടുന്നു; ഇനി പ്രവർത്തനം രാവിലെ 10 മുതല്‍ രാത്രി 12 വരെ
J
Janam TVSource Link
3 months ago