തിരുവനന്തപുരം: എട്ടു വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു. തിരുവനന്തപുരം ചിറയിൻകീഴിലാണ് സംഭവം. അഴൂർ സ്വദേശികളായ ദിലീപ്- അനു ദമ്പതികളുടെ മകൻ ദിക്ഷിത് ആണ് മരിച്ചത്. ഉറങ്ങിക്കിടക്കുന്ന സമയത്താണ് കടിയേറ്റത്. വീട്ടിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. ഇന്നലെ രാത്രി മൂന്ന് മണിയോടെയാണ് സംഭവം. കാലിൽ എന്തോ കടിച്ചെന്ന് പറഞ്ഞ് കുഞ്ഞ് ഉറക്കത്തിൽ നിന്ന് ഉണരുകയായിരുന്നു. മാതാപിതാക്കൾ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഉടൻ തന്നെ കുടുംബം കുഞ്ഞിനെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കുത്തിവെപ്പ് എടുത്തതിന് ശേഷം […]
സംസ്ഥാനത്ത് വീണ്ടും പാമ്പ് ജീവനെടുത്തു; ഉറക്കത്തിനിടെ മൂർഖന്റെ കടിയേറ്റ് എട്ടു വയസുകാരന് ദാരുണാന്ത്യം
J
Janam TVSource Link
17 days ago