കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ലൗ ജിഹാദ്. പ്രണയം നടിച്ച് 21 കാരിയെ വിവാഹം കഴിച്ച് മതം മാറ്റാൻ ശ്രമിച്ച കക്കാടം പൊയിൽ സ്വദേശി ഷാഹുൽ ഹമീദ് കസ്റ്റഡിയിൽ. മതം മാറാൻ വിസമ്മതിച്ചതോടെ യുവതിയെയും കൈക്കുഞ്ഞിനെയും ഉപേക്ഷിച്ച് ഷാഹുൽ ഹമീദ് (27) കടന്നു കളയുകയായിരുന്നു. ഇയാൾ മറ്റൊരു ക്രിസ്ത്ര്യൻ പെൺകുട്ടിയേയും പ്രണയ കെണിയിൽപ്പെടുത്തി മതം മാറ്റാൻ ശ്രമിച്ചിരുന്നു എന്നും യുവതി പറയുന്നു. തൃശൂർ സ്വദേശിയാണ് 21 കാരി. ഷാഹുൽ ഹമീദും യുവതിയും ഒരുമിച്ചായിരുന്നു ജോലി ചെയ്തിരുന്നത്. പരിചയം ഒടുവിൽ […]
സംസ്ഥാനത്ത് വീണ്ടും ലൗ ജിഹാദ്; കോഴിക്കോട് യുവതിയെയും കുഞ്ഞിനെയും മതം മാറ്റാൻ ശ്രമം; ഷാഹുൽ ഹമീദ് കസ്റ്റഡിയിൽ
J
Janam TVSource Link
about 2 months ago