കൊച്ചി: അഞ്ചു പതിറ്റാണ്ടിന്റെ സാംസ്‌കാരിക പാരമ്പര്യം പിന്നിടുന്ന ബാലഗോകുലത്തിന്റെ സുവര്‍ണ്ണ ജയന്തി ആഘോഷങ്ങള്‍ക്ക് എറണാകുളം എളമക്കരയില്‍ സമാപനമായി. രാഷ്‌ട്രീയ സ്വയംസേവക സംഘം സര്‍സംഘചാലക് മോഹന്‍ ഭാഗവത് മുഖ്യാതിഥിയായ ചടങ്ങില്‍ ഗവര്‍ണ്ണര്‍ രാജീവ് അര്‍ലേക്കറും പങ്കെടുത്തു. ഭാസ്‌കരീയത്തില്‍ നടന്ന ചടങ്ങില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് പ്രതിനിധികളാണ് അണിനിരന്നത്. കേരളത്തിലെ ഓരോ താലൂക്കില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏഴ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വീതം ചടങ്ങില്‍ പ്രത്യേക പ്രതിനിധികളായി എത്തി. സമാപന സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനായി 3500-ഓളം സന്നദ്ധ പ്രവര്‍ത്തകര്‍ […]
സംസ്‌കാരവും മൂല്യബോധവും പുതുതലമുറയ്‌ക്ക് കൈമാറണം; ബാലഗോകുലം സുവര്‍ണ്ണ ജയന്തി ആഘോഷങ്ങള്‍ക്ക് കൊച്ചിയില്‍ സമാപനം
J
Janam TVSource Link
about 1 month ago