സജി ചെറിയാൻ നിർമ്മാണോദ്ഘാടനം നടത്തി പോയതാ… ഒരു പതിറ്റാണ്ട് പിന്നിടുമ്പോഴും സർക്കാർ പ്രഖ്യാപിച്ച  കലാഭവൻ മണി സ്മാരക മന്ദിരം യാഥാർത്ഥ്യമായില്ല

സജി ചെറിയാൻ നിർമ്മാണോദ്ഘാടനം നടത്തി പോയതാ… ഒരു പതിറ്റാണ്ട് പിന്നിടുമ്പോഴും സർക്കാർ പ്രഖ്യാപിച്ച  കലാഭവൻ മണി സ്മാരക മന്ദിരം യാഥാർത്ഥ്യമായില്ല

തൃശൂർ:  ഒരു പതിറ്റാണ്ട് പിന്നിടുമ്പോഴും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച  കലാഭവൻ മണി സ്മാരക മന്ദിരം യാഥാർത്ഥ്യമായില്ല. ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് സ്മാരക മന്ദിരം പ്രഖ്യാപിച്ചത്. രണ്ടാം പിണറായി സർക്കാർ കാലവധി പൂർത്തിയാക്കാൻ മാസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.  പദ്ധതി നടപ്പാക്കാത്തതിനെതിരെ മണിയുടെ സുഹൃത്തുക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. കലാഭവൻ മണിയോടുള്ള സർക്കാരിന്റെ അവഗണനയാണിതെന്ന് സുഹൃത്തുക്കൾ പറഞ്ഞു. മണിയുടെ വേർപാടിന് പത്തുവർഷം ആകുമ്പോഴും പദ്ധതിക്ക് ഒരു കല്ല് പോലും ഇടാൻ കഴിയാത്തത് ദുഃഖകരമാണെന്നും സുഹൃത്തുക്കൾ ചൂണ്ടിക്കാട്ടി 2016 മാർച്ച് 6 […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സജി ചെറിയാൻ നിർമ്മാണോദ്ഘാടനം നടത്തി പോയതാ… ഒരു പതിറ്റാണ്ട്… | Boolokam