ചെന്നൈ: ഐപിഎല്‍ സീസണിലെ ആദ്യ മത്സരങ്ങളില്‍ ഫോം കണ്ടെത്താന്‍ പ്രയാസപ്പെടുന്ന മലയാളി താരം സഞ്ജു സാംസന്റെ പുറത്താകല്‍ ഒരു നാടിനെ മാത്രമല്ല, കുരുന്നുകളെപ്പോലും എത്രത്തോളം വേദനിപ്പിക്കുന്നു എന്നതിന്റെ നേര്‍ക്കാഴ്ചയാവുകയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോ. ചെന്നൈ സൂപ്പര്‍ കിംഗ്സിനായി കളത്തിലിറങ്ങിയ സഞ്ജു നിരാശപ്പെടുത്തിയതോടെ പൊട്ടിക്കരയുന്ന കിച്ചൂട്ടന്‍ എന്ന കുഞ്ഞ് ആരാധകനാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികളുടെ മനസ്സ് കവരുന്നത്. താന്‍ ഏറെ ആരാധിക്കുന്ന താരം ചെറിയ റണ്‍സിന് പുറത്തായപ്പോള്‍ ‘സഞ്ജു സാംസണ്‍ തോറ്റു’ എന്ന് പറഞ്ഞ് ആശ്വാസമില്ലാതെ കരയുകയാണ് […]
സഞ്ജുവിന്റെ വിക്കറ്റില്‍ വിതുമ്പി കുഞ്ഞ് ആരാധകന്‍; ആശ്വസിപ്പിക്കാനാകാതെ അമ്മ; ലോകകപ്പ് നായകന്റെ തിരിച്ചുവരവിനായി കാത്തിരുന്ന് ക്രിക്കറ്റ് ലോകം
J
Janam TVSource Link
about 1 month ago