ദാമ്പത്യ ജീവിതത്തിലെ ഏറ്റവും വലിയ സാന്തോഷവും കെട്ടുറപ്പും നൽകുന്നത് സന്താനങ്ങളാണ്. സത്സന്താന ലബ്ധിക്കായി ദമ്പതിമാർ അനുഷ്ഠിക്കാത്ത വ്രതങ്ങളും നടത്താത്ത പ്രാർത്ഥനകളും ഉണ്ടാകില്ല. അവയിൽ ഏറ്റവും പ്രത്യേകതയുള്ള ഒരു ആരാധനാക്രമമാണ് സന്താന കാമേശ്വരി. ദേവി ആരാധനയുടെ പരമ കോടിയായ ശ്രീവിദ്യാ സമ്പ്രദായം അനുസരിച്ചുള്ള ആരാധനാക്രമങ്ങളിൽ പരാശക്തിയായ ലളിതാ ത്രിപുരസുന്ദരിയെ വിവിധ ഭാവങ്ങളിൽ ആരാധിച്ചു വരുന്നു. അവയിൽ ഭക്തർക്ക് സന്താന പ്രാപ്തി സന്താന രക്ഷണം, ഗർഭ സുരക്ഷ, ശിശുവിന്റെ ആരോഗ്യം ദീർഘായുസ്സ് എന്നിവ നൽകുന്ന ദിവ്യരൂപമാണ് സന്താന കാമേശ്വരി ദേവി. […]
സത് സന്താന ലബ്ധിക്കായി സന്താന കാമേശ്വരി ഉപാസന
J
Janam TVSource Link
3 months ago