സദാനന്ദൻ മാസ്റ്ററുടെ ധൈര്യം കേരളത്തിന് അകത്തും പുറത്തും സുപരിചിതം; വാക്കുകളിൽ ധാർമ്മിക ശക്തിയും ദൃഢനിശ്ചയവും; പ്രസംഗ ശൈലി ആകർഷിച്ചുവെന്ന് പ്രധാനമന്ത്രി

സദാനന്ദൻ മാസ്റ്ററുടെ ധൈര്യം കേരളത്തിന് അകത്തും പുറത്തും സുപരിചിതം; വാക്കുകളിൽ ധാർമ്മിക ശക്തിയും ദൃഢനിശ്ചയവും; പ്രസംഗ ശൈലി ആകർഷിച്ചുവെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: സദാനന്ദൻ മാസ്റ്റർ എംപിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കത്ത്. സദാനന്ദൻ മാസ്റ്ററുടെ പ്രസംഗ ശൈലി ആകർഷിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിങ്ങൾ പാർലമെന്റിൽ താരതമ്യേന പുതിയ ആളായിരിക്കാം. രാഷ്‌ട്രം ആദ്യം എന്ന ആശയധാരയും സമർപ്പണവും സേവനവും മാസ്റ്ററുടെ മുഖമുദ്രയാണ്. സദാനന്ദൻ മാസ്റ്ററുടെ ധൈര്യം കേരളത്തിന് അകത്തും പുറത്തും സുപരിചിതമാണ്. ചില എംപിമാർ മാസ്റ്ററുടെ ജീവിതസമരങ്ങളെ പരിഹസിച്ച് സ്വയം അപമാനിതരായി. ജനാധിപത്യ മൂല്യങ്ങളോടും പൊതുജനക്ഷേമത്തോടുമുള്ള പ്രതിബദ്ധതയാണ് പ്രസംഗത്തിൽ പ്രതിഫലിക്കുന്നതെന്ന് പ്രധാനമന്ത്രി  ചൂണ്ടിക്കാട്ടി. അത്തരം സംഭാവനകൾ പാർലമെന്ററി ചർച്ചകളെ ശക്തിപ്പെടുത്തുന്നുവെന്ന് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സദാനന്ദൻ മാസ്റ്ററുടെ ധൈര്യം കേരളത്തിന് അകത്തും പുറത്തും സുപ… | Boolokam