വിവാഹിതരായ ഓരോ ദമ്പതികളുടെയും സ്വപ്നമാണ് തങ്ങളുടേതായ കുഞ്ഞ്. ജീവിതത്തിലേക്ക് ഒരു കുഞ്ഞുകൂടി കടന്നുവരുമ്പോൾ ജീവിതത്തിലും മാറ്റങ്ങൾ വരിക സാധാരണമാണ്. എന്നാൽ വിവാഹം കഴിഞ്ഞിട്ട് മാസങ്ങളും വർഷങ്ങളും കടന്നുപോയാലും ഒരു കുഞ്ഞെന്ന ഭാഗ്യം ലഭിക്കാത്ത ദമ്പതികളുടെ എണ്ണവും കുറവല്ല. അതിനായി നേർച്ചയും വഴിപാടുമായി എത്ര ദമ്പതിമാരാണ് ഈശ്വരനെ പ്രാർത്ഥിക്കുന്നത്. സന്താനലബ്ധിക്കായും കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനായും രക്ഷിതാക്കൾ നേർച്ചത്തൂക്കം വഴിപാടായികഴിക്കുന്ന പതിവുണ്ട്. അതിന് ഏറെ പ്രാധാന്യമുള്ള ക്ഷേത്രമാണ് കൊല്ലങ്കോട് ശ്രീ ഭദ്രകാളി ക്ഷേത്രം. കേരള-തമിഴ്നാട് അതിർത്തിയിലുള്ള ഈ ക്ഷേത്രത്തിൽ വർഷം തോറും […]
സന്താനലബ്ധിക്ക് അനുഗ്രഹം ചൊരിഞ്ഞ് കൊല്ലങ്കോടമ്മ
J
Janam TVSource Link
about 2 months ago