സന്നിധാനത്തെ പോസ്റ്റ് ഓഫീസ് വഴി മാത്രം അയച്ചത് 14 ലക്ഷം രൂപ; ബാങ്ക് വഴി വേറെയും; ശബരിമലയിലെ  ജീവനക്കാരുടെ പണമിടപാടുകൾ അന്വേഷിക്കാൻ  ഹൈക്കോടതിയുടെ  ഉത്തരവ്

സന്നിധാനത്തെ പോസ്റ്റ് ഓഫീസ് വഴി മാത്രം അയച്ചത് 14 ലക്ഷം രൂപ; ബാങ്ക് വഴി വേറെയും; ശബരിമലയിലെ ജീവനക്കാരുടെ പണമിടപാടുകൾ അന്വേഷിക്കാൻ  ഹൈക്കോടതിയുടെ ഉത്തരവ്

കൊച്ചി: ശബരിമലയിൽ വീണ്ടും അന്വേഷണം. ജീവനക്കാരുടെ പണമിടപാടുകളിലാണ്  ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. മണ്ഡല-മകരവിളക്ക് കാലയളവിൽ ശബരിമലയിൽ ജോലി ചെയ്തിരുന്ന ജീവനക്കാരുടെ ഇടപാടുകൾ സംശയകരമെന്ന് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. സന്നിധാനത്ത് ജോലി ചെയ്തിരുന്ന സ്ഥിരം-താൽക്കാലിക ജീവനക്കാർ സംശയനിഴലിലാണ്.  ചുരുങ്ങിയ സമയത്തിനുള്ളിൽ 14 ലക്ഷത്തിലധികം പോസ്റ്റ് ഓഫീസ് വഴി മാത്രം കൈമാറ്റം നടന്നതായി ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.  രണ്ട് ജീവനക്കാർ ഒരു ലക്ഷത്തിലധികം രൂപയും, മറ്റ് മൂന്ന് പേർ 25,000 രൂപയിലധികവും അയച്ചു. ഇവരെ ചോദ്യം […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സന്നിധാനത്തെ പോസ്റ്റ് ഓഫീസ് വഴി മാത്രം അയച്ചത് 14 ലക്ഷം രൂപ… | Boolokam