സഭ ഭിന്നിക്കണമെന്ന ആവശ്യത്തോട് പ്രധാനമന്ത്രി സമ്മതം മൂളുമെന്ന് തോന്നുന്നില്ല; കാതോലിക്കാ ബാവാ

സഭ ഭിന്നിക്കണമെന്ന ആവശ്യത്തോട് പ്രധാനമന്ത്രി സമ്മതം മൂളുമെന്ന് തോന്നുന്നില്ല; കാതോലിക്കാ ബാവാ

ന്യൂഡൽഹി: മലങ്കര സഭ ഭിന്നിക്കരുതെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് ഓർത്തഡോക്സ് സഭ. പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സഭാതർക്കത്തിലെ 1958, 1995, 2017 കോടതി വിധികളിലെല്ലാം പറഞ്ഞിരുന്നത് ഭിന്നിക്കരുതെന്ന് തന്നെയാണ് പറഞ്ഞിരുന്നതെന്നും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ പറഞ്ഞു. കോട്ടയം പഴയ സെമിനാരിയിൽ പരിശുദ്ധ വട്ടശേരിൽ തിരുമേനിയുടെ ഓർമപ്പെരുന്നാള് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരാണിക പാരമ്പര്യമുള്ള യഥാർഥ ഭാരതീയ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സഭ ഭിന്നിക്കണമെന്ന ആവശ്യത്തോട് പ്രധാനമന്ത്രി സമ്മതം മൂളുമെന… | Boolokam