തിരുവനന്തപുരം: സമൂഹത്തിന്റെ നാനാതുറയിലുള്ള വ്യക്തിത്വങ്ങൾ ബിജെപിയിലേക്ക് ഒഴുകുന്നു. സംസ്ഥാന കാര്യാലയമായ മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ, സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നും സ്ത്രീകളടക്കം നിരവധി പേരാണ് അംഗത്വം സ്വീകരിച്ചത്. ഡോ.പ്രതാപ് കുമാർ (മെഡിട്രീന ആശുപത്രി എംഡി), ദേവ പ്രശാന്ത് (എൻസിപി സംസ്ഥാന ഭാരവാഹി), എൻ.എ റഷീദ് ( മുൻ സിപിഎം വിഴിഞ്ഞം കൗൺസിലർ), അനിൽ ആറ്റിങ്ങൽ (ആഎസ്പി), നടൻ കുണ്ടറ ജോണിയുടെ മകൻ ആസ്റ്റർ ജോണി തുടങ്ങി നിരവധി പ്രമുഖരാണ് ബിജെപിയിൽ ചേർന്നത്. വികസനത്തിന്റെ അജണ്ട […]
സമൂഹത്തിന്റെ നാനാതുറയിൽ നിന്നുള്ള വ്യക്തിത്വങ്ങൾ ബിജെപിയിലേക്ക് ഒഴുകുന്നു; അംഗത്വം നൽകി സ്വീകരിച്ച് സംസ്ഥാന അധ്യക്ഷൻ
J
Janam TVSource Link
about 2 months ago