സസ്പെൻഷൻ പിൻവലിച്ചു

സസ്പെൻഷൻ പിൻവലിച്ചു

J
Janam TVSource Link
തിരുവനന്തപുരം: ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്റ് ചെയ്യപ്പെട്ട അഡ്വ. നോബിൾ മാത്യു(കോട്ടയം)വിന്റെ സസ്പെൻഷൻ പിൻവലിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ അറിയിച്ചു. അഡ്വ. നോബിൾ മാത്യു നടത്തിയ ഖേദപ്രകടനം പരിഗണിച്ചാണ് നടപടി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സസ്പെൻഷൻ പിൻവലിച്ചു — Janam TV | Boolokam | Boolokam