സഹയാത്രികയുടെ മൊഴി പോലും എടുത്തിട്ടില്ല; ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു; അന്വേഷണം തൃപ്തികരമല്ലെന്ന് ദീപക്കിന്റെ കുടുംബം

സഹയാത്രികയുടെ മൊഴി പോലും എടുത്തിട്ടില്ല; ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു; അന്വേഷണം തൃപ്തികരമല്ലെന്ന് ദീപക്കിന്റെ കുടുംബം

കോഴിക്കോട്: ദീപക്കിന്റെ ആത്മഹത്യയിൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കുടുംബം. ദീപക്കിനൊപ്പം ബസിൽ സഞ്ചരിച്ച സഹയാത്രികയുടെ മൊഴിയെടുക്കാൻ പോലും പോലീസ് തയ്യാറായില്ലെന്ന് കുടുംബം പറഞ്ഞു.   ഷംജിത ചിത്രീകരിച്ച ദൃശ്യങ്ങളിൽ സഹയാത്രിക്കാരുടെ ദൃശ്യങ്ങളും ഉണ്ടായിരുന്നു. ഈ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സഹയാത്രിക്കാരി പൊലീസിൽ പരാതി നൽകിയിരുന്നു. ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തെന്ന്  വിവരാവകാശ നിയമപ്രകാരം കുടുംബത്തിന് ലഭിച്ച മറുപടി. ഇത് ചൂണ്ടിക്കാട്ടി സിറ്റി പൊലീസ് കമ്മീഷണർ വീണ്ടും പരാതി നൽകിയതായി കുടുംബം പറഞ്ഞു.  പ്രതി ഷംജിതയ്‌ക്കെതിരെ കണ്ണൂർ സൈബർ പൊലീസിന് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സഹയാത്രികയുടെ മൊഴി പോലും എടുത്തിട്ടില്ല; ദൃശ്യങ്ങൾ ഡിലീറ്റ്… | Boolokam