സാമൂഹികമാധ്യമ ഉപയോഗത്തിൽ പ്രായപരിധി: ടെക്  കമ്പനികളുമായി ചർച്ചയാരംഭിച്ച് കേന്ദ്രം

സാമൂഹികമാധ്യമ ഉപയോഗത്തിൽ പ്രായപരിധി: ടെക് കമ്പനികളുമായി ചർച്ചയാരംഭിച്ച് കേന്ദ്രം

ന്യൂഡൽഹി: സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗത്തിൽ പ്രായപരിധി നിശ്ചയിക്കാനുള്ള നടപടികൾക്ക് തുടക്കം കുറിച്ച് കേന്ദ്രസർക്കാർ. ഓൺലൈൻ ദുരുപയോഗം കുട്ടികളിൽ കൂടുതലായ സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം. പല വിദേശ രാജ്യങ്ങളിലും ഈ നിയമം ഇതിനോടകം നടപ്പിലാക്കികഴിഞ്ഞു. ഓൺലൈൻ ദുരുപയോഗത്തിൽ നിന്ന് കുട്ടികളെയും സമൂഹത്തെയും സംരക്ഷിക്കേണ്ട ആവശ്യകതയുണ്ടെന്നും സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ പ്രായപരിധി കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്നും കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കമ്പനികളുമായി ചർച്ച ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. ഡിജിറ്റൽ പേഴ്സണൽ ഡാറ്റാ പ്രൊട്ടക്ഷൻ ചട്ടക്കൂട് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സാമൂഹികമാധ്യമ ഉപയോഗത്തിൽ പ്രായപരിധി: ടെക് കമ്പനികളുമായി ചർ… | Boolokam