സാമ്പത്തിക പ്രതിസന്ധി; ഹോട്ടല്‍ ഉടമ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍; സംഭവം പെരുമ്പാവൂരില്‍; മരണം മകള്‍ മരിച്ച് ഒരു വര്‍ഷം തികയുന്നതിന് മുന്‍പേ

സാമ്പത്തിക പ്രതിസന്ധി; ഹോട്ടല്‍ ഉടമ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍; സംഭവം പെരുമ്പാവൂരില്‍; മരണം മകള്‍ മരിച്ച് ഒരു വര്‍ഷം തികയുന്നതിന് മുന്‍പേ

J
Janam TVSource Link
പെരുമ്പാവൂര്‍: സാമ്പത്തിക പ്രതിസന്ധിയില്‍ ഹോട്ടല്‍ ഉടമ ജീവനൊടുക്കി. ‘ഗിന്നസ്’ സ്റ്റുഡിയോകളിലൂടെയും സിനിമകളിലൂടെയും സുപരിചിതനായ പെരുമ്പാവൂര്‍ മുടക്കുഴ സ്വദേശി കെ.കെ. രാജനെ (58) ആണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒന്നിനുപുറകെ ഒന്നായി വന്ന ജീവിത പ്രതിസന്ധികളാണ് മരിക്കാന്‍ കാരണം എന്നാണ് കരുതുന്നത്. പെരുമ്പാവൂര്‍, കുറുപ്പംപടി, കോതമംഗലം എന്നിവിടങ്ങളില്‍ ഗിന്നസ് എന്ന പേരില്‍ പ്രശസ്തമായ ഫോട്ടോ സ്റ്റുഡിയോകള്‍ നടത്തുകയായിരുന്നു രാജന്റെ കുടുംബം. എന്നാല്‍ പിന്നീട് രണ്ട് സ്ഥലങ്ങളിലെ സ്റ്റുഡോയകള്‍ നിര്‍ത്തേണ്ടി വന്നു. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സാമ്പത്തിക പ്രതിസന്ധി; ഹോട്ടല്‍ ഉടമ വീട്ടില്‍ തൂങ്ങി മരിച്ച… | Boolokam