സിഐടിയു തൊഴിലാളികള്‍ കൂട്ടത്തോടെ ബിഎംഎസില്‍ ചേർന്നു

സിഐടിയു തൊഴിലാളികള്‍ കൂട്ടത്തോടെ ബിഎംഎസില്‍ ചേർന്നു

ആലപ്പുഴ: സിഐടിയുവില്‍ അംഗങ്ങളായിരുന്ന 56 തൊഴിലാളികള്‍ ബിഎംഎസില്‍ ചേര്‍ന്നു.തകഴി പഞ്ചായത്തില്‍ കേളമംഗലം പ്രദേശത്തെ ഏഴ്, എട്ട് വാര്‍ഡുകളില്‍ 36 വര്‍ഷമായി കാര്‍ഷിക മേഖലയില്‍ പണിയെടുത്തിരുന്ന സിഐടിയു നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച തൊഴിലാളികളാണ് ബിഎംഎസില്‍ ചേര്‍ന്നത്. ഇവര്‍ സിപിഎമ്മിന്റെ കെഎസ്‌കെടിയു അംഗങ്ങളുമായിരുന്നു. ആകെയുള്ള 72 തൊഴിലാളികളില്‍ 56 പേരും ബിഎംഎസില്‍ ചേര്‍ന്നു. കമ്യൂണിസ്റ്റ് ആശയങ്ങള്‍ രാജ്യപുരോഗതിക്ക് ഉപകരിക്കുന്നതല്ലെന്ന് ബോദ്ധ്യപ്പെട്ടും, തൊഴിലാളിവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ചുമാണ് ദേശീയതയില്‍ ഊന്നിയ തൊഴിലാളി പ്രസ്ഥാനമായ ബിഎംഎസില്‍ ചേരാന്‍ തീരുമാനിച്ചതെന്ന് അവര്‍ വ്യക്തമാക്കി. ബിഎംഎസ് ജില്ലാ സെക്രട്ടറി […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സിഐടിയു തൊഴിലാളികള്‍ കൂട്ടത്തോടെ ബിഎംഎസില്‍ ചേർന്നു — Janam… | Boolokam