കൊച്ചി: തനിക്കെതിരെയുള്ള ലൈംഗികാതിക്രമ പരാതി വ്യാജമാണെന്നും സിനിമയിലെ അഭിനയവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇതിന് പിന്നിലെന്നും സംവിധായകന്‍ രഞ്ജിത്ത് കോടതിയില്‍ വാദിച്ചു. ജാമ്യാപേക്ഷ പരിഗണിക്കവെയാണ് അദ്ദേഹം തന്റെ ഭാഗം വിശദീകരിച്ചത്. എന്നാല്‍ പ്രതി അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്നും കൂടുതല്‍ ചോദ്യം ചെയ്യലിനായി വീണ്ടും കസ്റ്റഡിയില്‍ വേണമെന്നുമാണ് പ്രോസിക്യൂഷന്‍ നിലപാട്. പരാതിക്കാരിയായ നടിയുടെ പ്രകടനം മോശമായതിനാല്‍ സിനിമയിലെ ചില രംഗങ്ങള്‍ വെട്ടിക്കുറച്ചിരുന്നു. ഇതിലുള്ള വിരോധമാണ് പരാതിക്ക് കാരണമെന്ന് രഞ്ജിത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇരുന്നൂറോളം ആളുകള്‍ ഉണ്ടായിരുന്ന ഷൂട്ടിങ് സെറ്റില്‍ വച്ച് […]
സിനിമയിലെ തര്‍ക്കം പരാതിയാക്കി മാറ്റി; കോടതിയില്‍ ആരോപണങ്ങള്‍ നിഷേധിച്ച് രഞ്ജിത്ത്; ചോദ്യം ചെയ്യലിനോട് പ്രതികരിക്കുന്നില്ലെന്ന് പോലീസ്; ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
J
Janam TVSource Link
about 1 month ago