കോഴിക്കോട്: സിപിഎം നേതാവിന്റെ നിരന്തരമായ ഭീഷണിയെ തുടർന്ന് ദളിത് യുവാവ് ജീവനൊടുക്കി. കോഴിക്കോട് കൈപ്പങ്ങയിൽ കൃഷ്ണനെയാണ് ജോലിസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ സിപിഎം നേതാവ് ഷെജുവിനെതിരെ കൃഷ്ണന്റെ കുടുംബം പൊലീസിൽ പരാതി നൽകി. പതിനയ്യായിരം രൂപ ഷെജുവിൽ നിന്ന് കൃഷ്ണൻ കടം വാങ്ങിയിരുന്നു. ഇതിനോടകം തന്നെ വാങ്ങിയ തുകയേക്കാൾ കൂടുതൽ പണം തിരിച്ചുനൽകിയിട്ടും, അനാവശ്യമായി പലിശ കൂട്ടിചോദിച്ചുകൊണ്ട് ഷെജു നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി കൃഷ്ണന്റെ മകൻ ഉണ്ണി പറഞ്ഞു. തനിക്ക് ക്രൈംബ്രാഞ്ചിൽ ആളുണ്ടെന്നും ഒന്നും ചെയ്യാൻ കഴിയില്ലെന്നും […]
സിപിഎം നേതാവിന്റെ ഭീഷണി: കോഴിക്കോട് ദളിത് യുവാവ് ജീവനൊടുക്കി; പരാതിയുമായി കുടുംബം രംഗത്ത് രംഗത്ത്
J
Janam TVSource Link
about 1 month ago