സിപിഎം ഭീഷണി; പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു

സിപിഎം ഭീഷണി; പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു

J
Janam TVSource Link
കണ്ണൂർ: പയ്യന്നൂരിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മുൻ സിപിഎം നേതാവ് വി കുഞ്ഞികൃഷ്ണന്‍റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു. സ്ഥലം ഉടമയ്‌ക്ക്   സിപിഎമ്മിന്റെ ഭീഷണി ഉണ്ടായതിനെ തുടർന്നാണ് ഓഫീസ് പൊളിച്ച് മാറ്റിയത്. ഓഫീസിന് സ്ഥലം കൊടുക്കരുതെന്ന് ചിലര്‍ പറഞ്ഞതായി സ്ഥലം ഉടമ പറഞ്ഞു. പയ്യന്നൂര്‍ കോത്തായി മുക്കിലായിരുന്നു താൽക്കാലിക ഓഫീസ് നിര്‍മാണം. ഇന്ന് രാവിലെ ആണ് ഓഫീസ് കെട്ടിയത്. ഉച്ചയോടെ ഓഫീസ് അഴിച്ചുമാറ്റുകയായിരുന്നു. സ്ഥലമുടമയെ സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്ന് കുഞ്ഞികൃഷ്ണൻ വിഭാഗം ആരോപിച്ചു. ഇന്ന് ഉച്ചയോടെയാണ് സ്ഥലം […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സിപിഎം ഭീഷണി; പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ്… | Boolokam