ആലപ്പുഴ : നാളെ രാവിലെ 11ന് മുൻ മന്ത്രി ജി.സുധാകരൻ മാധ്യമങ്ങളെ കാണും. സി. പി. എമ്മിൽ നിന്നുണ്ടായ അവഗണന കുറിച്ച് വിശദീകരിച്ചും പാർട്ടി അംഗത്വം പുതുക്കുന്നില്ലന്നും അറിയിച്ച് ഫെയ്സ് ബുക്ക്’ പോസ്റ്റിട്ടശേഷം ആദ്യമായാണ് സുധാകരൻ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. പത്ര സമ്മേളനത്തിൽ ജി. സുധാകരന്റെ രാഷ്‌ട്രീയ പ്രഖ്യാപനം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. ഇതോടെ അമ്പലപ്പുഴയിലെ മത്സരം ചർച്ചയാകുന്നു എന്ന പ്രത്യേകതയുണ്ട്. സിപിഎം വിട്ടു കോൺഗ്രസ് സ്ഥാനാർഥി ആകുമെന്ന് ദിവസങ്ങളായി പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്കു മുൻമന്ത്രി ജി. സുധാകരൻ വ്യാഴാഴ്ച വിരാമമിടാൻ […]
സിപിഎം വിടുമോ : നാളെ രാവിലെ 11ന് മുൻ മന്ത്രി ജി.സുധാകരന്റെ പത്രസമ്മേളനം
J
Janam TVSource Link
about 2 months ago