സിപിഎമ്മിന്റെ ചോരക്കളിക്കേറ്റ തിരിച്ചടി; തിമിരിയില്‍ ആർഎസ്എസ് കാര്യകർത്താക്കളെ ബോംബെറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; പഞ്ചായത്തംഗമടക്കം പത്ത് പ്രതികൾക്ക് 25 വർഷം തടവ്

സിപിഎമ്മിന്റെ ചോരക്കളിക്കേറ്റ തിരിച്ചടി; തിമിരിയില്‍ ആർഎസ്എസ് കാര്യകർത്താക്കളെ ബോംബെറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; പഞ്ചായത്തംഗമടക്കം പത്ത് പ്രതികൾക്ക് 25 വർഷം തടവ്

കണ്ണൂർ: തിമിരിയില്‍ ആർഎസ്എസ് കാര്യകർത്താക്കളെ ബോംബെറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ  സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്. സിപിഎം മുന്‍ ആലക്കോട് ഏരിയ സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ പി.വി. ബാബുരാജ് അടക്കം 10 പ്രതികളെയാണ് ശിക്ഷിച്ചത്. തളിപ്പറമ്പ് അഡീഷനൽ ജില്ലാ സെഷൻസ് ജഡ്‌ജി കെ.എൻ.പ്രശാന്തിൻറേതാണ് വിധി. 2,60,000 രൂപ വീതം പിഴയും പ്രതികൾ ഒടുക്കണം. തിമിരി ഏളയാട് മേമന എം.കെ.പ്രദീപ്‌കുമാർ, കൂത്തമ്പലം പനയന്തട്ടയപുരയിൽ പി.പി.സത്യൻ, സിപിഎം പഞ്ചായത്തംഗമായ ഏളയാട് പുല്ലായിക്കൊടി വീട്ടിൽ പി.വി.ബാബുരാജ്, അടുക്കം ഇടത്തിലെവിട്ടിൽ ഇ.വി.വിനോദ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സിപിഎമ്മിന്റെ ചോരക്കളിക്കേറ്റ തിരിച്ചടി; തിമിരിയില്‍ ആർഎസ്എ… | Boolokam