സിപിഎമ്മുകാർക്ക് നാണവും മാനവുമില്ല; പി പ്രസാദ് മാന്യനായി ഭാവിക്കുകയാണ്, അയാൾക്കെതിരെ പ്രചരണത്തിനിറങ്ങും: ജി. സുധാകരൻ

സിപിഎമ്മുകാർക്ക് നാണവും മാനവുമില്ല; പി പ്രസാദ് മാന്യനായി ഭാവിക്കുകയാണ്, അയാൾക്കെതിരെ പ്രചരണത്തിനിറങ്ങും: ജി. സുധാകരൻ

J
Janam TVSource Link
ആലപ്പുഴ:  മന്ത്രി പി പ്രസാദിനെതിരെ പ്രചരണത്തിനിറങ്ങുമെന്ന് ജി സുധാകരൻ. അയാൾ മാന്യനായി ഭാവിക്കുകയാണ്.  അയാളുടെ ശത്രുവല്ലാത്ത തനിക്കെതിരെ പ്രസ്താവനയിറക്കി. അയാളെ തോൽപ്പിക്കണമെന്ന് പറയാൻ എനിക്ക് അവകാശമുണ്ട്. വേറെ ഒരിടത്തും താൻ പോയി പ്രസംഗിക്കില്ല. പക്ഷെ പ്രസാദിനെതിരെ പ്രചരണം നടത്തും, ചേർത്തലയിൽ മാത്രം പോയി  പ്രസംഗിക്കുമെന്നും സുധാകരൻ പറഞ്ഞു. സിപിഎമ്മുകാർക്ക് നാണവും മാനവുമില്ല. അവർക്കൊന്നും പാർലമെന്ററി വ്യാമോഹമില്ലെന്നാണ് പറച്ചിൽ.  പത്തോ പതിനഞ്ചോ പേർ പലതവണയായി മത്സരിക്കുന്നു. അപ്പോൾ അവർക്കൊന്നും പാർലമെന്ററി വ്യാമോഹമില്ലേയെന്നും സുധാകരൻ ചോദിച്ചു. അമ്പലപ്പുഴയിൽ യു ഡി […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സിപിഎമ്മുകാർക്ക് നാണവും മാനവുമില്ല; പി പ്രസാദ് മാന്യനായി ഭാ… | Boolokam