തൃശൂർ: സിപിഐ സ്ഥാനാർഥി പട്ടികയിൽ നാട്ടിക സിറ്റിംഗ് എം എൽ എ സി സി മുകുന്ദനെ വെട്ടി. പകരം മുൻ എം എൽ എ ഗീത ഗോപിയാണ് ലിസ്റ്റിൽ ഉള്ളത്. ഇതിൽ സി സി മുകുന്ദൻ കടുത്ത അതൃപ്തിയിലാണ്. മുകുന്ദൻ സ്വതന്ത്ര സ്ഥാനാർഥിയാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കുമെന്നും പാർട്ടിയിൽ പണത്തിനാണിപ്പോൾ സ്വാധീനമെന്നും ഗീതാഗോപിക്ക് സീറ്റ് നൽകുന്നത് പേമെന്റ് സീറ്റ് ആണെന്ന് സംശയമുണ്ടെന്നും സിസി മുകുന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ഗീതാ ഗോപിയെ കുറിച്ച് അഭിപ്രായവ്യത്യാസം […]
സിപിഐ സ്ഥാനാർഥിപ്പട്ടിക; നാട്ടികയിൽ സിറ്റിംഗ് എം എൽ എയെ വെട്ടി; പൊട്ടിത്തെറിച്ച് സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങി സിസി മുകുന്ദൻ; മുൻ എംഎൽഎ ഗീത ഗോപിയുടേത് പേയ്‌മെന്റ് സീറ്റെന്നും മുകുന്ദൻ
J
Janam TVSource Link
2 months ago