സിറിയയിലെ മുസ്ലിം പള്ളിയിൽ സുന്നി ഭീകരാക്രമണം. ഹോംസ് നഗരത്തിലെ പള്ളിയിൽ ഉണ്ടായ സ്ഫോടനത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. 18 പേർക്ക് പരുക്കേറ്റു. സുന്നി ഭീകര സംഘടന ശരിയാ അൻസാർ അൽ സുന്ന എന്ന ഭീകര സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ഹോംസിലെ ഇമാം അലി ബിൻ അബി താലിബ് പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കെത്തിയവരെയാണ് ഭീകരർ ലക്ഷ്യമിട്ടതെന്ന് സിറിയൻ അറബ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പള്ളിയിലെ പ്രധാന പ്രാർത്ഥനാ ഹാളിന്റെ മൂലയിലാണ് സ്ഫോടനം നടന്നത്. ചാവേർ ആക്രമണമാണോ എന്ന […]
സിറിയയിലെ മുസ്ലിം പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ സുന്നി ഭീകരാക്രമണം; എട്ടുപേർ കൊല്ലപ്പെട്ടു
J
Janam TVSource Link
4 months ago