മുബൈ: മുബൈയിലെ എൽഫിൻസ്റ്റൺ റോഡ് പാലം പൊളിച്ചുനീക്കുന്ന നടപടികൾ പൂർത്തിയായി. എം.എം.ആർ.ഡി.എ നടപ്പിലാക്കുന്ന 4.5 കിലോമീറ്റർ ദൈർഘ്യമുളള സിവ്രി-വോർളി എലിവേറ്റഡ് കോറിഡോറിന് വഴിയൊരുക്കുന്നതിനാലാണ് ഈ പഴയ പാലം പൊളിച്ചുനീക്കിയത്. പരേലിനും കറി റോഡ് സ്റ്റേഷനുകൾക്കിടയിലുള്ള അവസാന 132 മീറ്റർ പാതയും കഴിഞ്ഞ ദിവസം അധികൃതർ നീക്കം ചെയ്തു. മഹാരാഷ്‌ട്ര സർക്കാരും റെയിൽവേ മന്ത്രാലയവും ചേർന്നുളള സംയുക്ത സംരംഭമായ എം.ആർ.ഐ.ഡി.സി. ആണ് പൊളിക്കൽ നടപടികൾക്ക് നേതൃത്വം നൽകുന്നത്. റെയിൽവേ ഗതാഗതം തടസ്സപ്പെടാതിരിക്കാൻ പ്രത്യേക മുൻകരുതലുകൾ എടുത്തിരുന്നു. 1913-ൽ ഗ്രേറ്റ് […]
സിവ്രി-വോർളി കോറിഡോറിന് വഴിയൊരുങ്ങുന്നു: മുബൈയിലെ എൽഫിൻസ്റ്റൺ പാലം ഇനി ഓർമ്മ
J
Janam TVSource Link
about 1 month ago