തിരുവനന്തപുരം : അതിവേഗ റെയിലിനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തു വന്നു. “അതിവേഗ റെയിൽ വരട്ടെ. നല്ല ഏത് പദ്ധതിയെയും സ്വാഗതം ചെയ്യുന്നു. കേരളത്തിന് അതിവേഗ റെയിൽവേ വേണം. സിൽവർ ലൈനിനെ എതിർത്തത് വിദഗ്ധരുടെ അഭിപ്രായം കൂടി തേടി. സിൽവർ ലൈൻ പദ്ധതി തട്ടിക്കൂട്ടാണെന്ന് വ്യക്തമായതാണ്. പാരിസ്ഥിതിക ആഘാത പഠനങ്ങൾ നടത്താതെയായിരുന്നു സിൽവൽ ലൈൻ പദ്ധതി”. വി ഡി സതീശൻ പറഞ്ഞു. “പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തിരിമറിക്കെതിരെ പ്രകടനം നടത്തിയ കോൺഗ്രസ് പ്രവർത്തകരെ […]
സിൽവർ ലൈൻ പദ്ധതി തട്ടിക്കൂട്ട്: അതിവേഗ റെയിലിനെ പിന്തുണക്കുന്നു: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
J
Janam TVSource Link
3 months ago