സീബ്രാലൈൻ മുറിച്ച് കടക്കുമ്പോൾ പിക്കപ്പ് വാൻ ഇടിച്ചു; 72 കാരന് ദാരുണാന്ത്യം

സീബ്രാലൈൻ മുറിച്ച് കടക്കുമ്പോൾ പിക്കപ്പ് വാൻ ഇടിച്ചു; 72 കാരന് ദാരുണാന്ത്യം

J
Janam TVSource Link
കോഴിക്കോട്: സീബ്രാലൈൻ മുറിച്ച് കടക്കുമ്പോൾ പിക്കപ്പ് വാൻ തട്ടി 72 കാരനു ദാരുണാന്ത്യം. പാഴൂർ സ്വദേശി കുറുമ്പറമ്മൽ മുഹമ്മദ് മുസ്ല്യാരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി   ഒൻപത് മണിയോടെയാണ് സംഭവം. ചാത്തമംഗലം പഞ്ചായത്തിലെ കൂളിമാട് – നായർകുഴി റോഡിൽ ചിറ്റാരിപ്പിലാക്കലാണ് അപകടം നടന്നത്. സീബ്രാലൈൻ മുറിച്ച് കടക്കുമ്പോൾ അമിത വേഗതിയിൽ വന്ന പിക്കപ്പ് വാൻ മുഹമ്മദ് മുസ്ല്യാരെ ഇടിച്ചിടുകയായിരുന്നു . അപകടത്തിന്റെ സിസിടിവ് ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.  കൊടിയത്തൂർ സ്വദേശിയുടെ വാഹനം ആണെന്നാണ് പ്രാഥമിക വിവരം.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സീബ്രാലൈൻ മുറിച്ച് കടക്കുമ്പോൾ പിക്കപ്പ് വാൻ ഇടിച്ചു; 72 കാ… | Boolokam