സുഖപ്രസവത്തിനും പ്രസവരക്ഷയ്‌ക്കുമായി ഗർഭിണികളെത്തുന്ന ചന്ദനക്കാവ് ഭഗവതി ക്ഷേത്രം

സുഖപ്രസവത്തിനും പ്രസവരക്ഷയ്‌ക്കുമായി ഗർഭിണികളെത്തുന്ന ചന്ദനക്കാവ് ഭഗവതി ക്ഷേത്രം

വിവാഹിതരായ ദമ്പതികളുടെ ജീവിതയാത്രയിൽ ഏറ്റവും പ്രധാനമായ ഒരു ഘട്ടം തന്നെയാണ് ഗർഭകാലം. ഗർഭിണിയായ സ്ത്രീ ദേവിക്ക് തുല്യമാണെന്നാണ് വിശ്വാസം. ഗർഭിണികളുടെ സുഖപ്രസവത്തിനായി പ്രാർത്ഥിക്കുവാനും വഴിപാടുകൾ കഴിക്കുവാനും ഭക്തരെത്തുന്ന ക്ഷേത്രമാണ് മലപ്പുറം ജില്ലയിലെ ചന്ദനക്കാവ്. വലിയ വൃക്ഷങ്ങളാലും ചെറിയ സസ്യലതാദികളാലും വള്ളിപ്പടർപ്പുകളാലും സമ്പന്നമായ പ്രകൃതി രമണീയമായ പുണ്യഭൂമിയാണ് ചന്ദനക്കാവ്. ഇവിടെ 18 ദേവീദേവന്മാരുടെ പ്രതിഷ്ഠകളാണുള്ളത്. ഇവിടെ പ്രസവരക്ഷയ്‌ക്കായും പ്രസവവുമായി ബന്ധപ്പെട്ട അനുഗ്രഹങ്ങൾക്കായും ഗർഭിണികൾ പ്രാർത്ഥിയ്‌ക്കുന്ന ദേവിയാണ് ഈറ്റില്ലത്തമ്മ. ദേവിയ്‌ക്കായി പ്രത്യേക വഴിപാടുകൾ ഉണ്ട്. ഗർഭിണിയായാൽ എട്ടാം മാസത്തിന് മുൻപ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സുഖപ്രസവത്തിനും പ്രസവരക്ഷയ്‌ക്കുമായി ഗർഭിണികളെത്തുന്ന ചന്ദന… | Boolokam