സുഖോയ്-30 യുദ്ധവിമാനം തകർന്ന് വീണ് അപകടം; രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു

സുഖോയ്-30 യുദ്ധവിമാനം തകർന്ന് വീണ് അപകടം; രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു

 ന്യൂഡൽഹി: സുഖോയ്-30 യുദ്ധവിമാനം തകർന്ന് പൈലറ്റുമാര്‍ക്ക് വീരമൃത്യു. സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലെഫ്റ്റനൻ്റ് പുര്‍വേഷ് ദുരാഗ്കർ എന്നിവരാണ് വീരമൃത്യു വരിച്ചത്.  വ്യാഴാഴ്ച വൈകുന്നേരം അസമിൽ പരിശീലന പറക്കലിനിടെ റഡാർ പരിധിയിൽ നിന്ന് വിമാനം കാണാതാവുകയായിരുന്നു. പിന്നാലെ നടത്തിയ തെരച്ചിലിൽ  അസമിലെ കർബി ആംഗ്ലോംഗ് ജില്ലയിലാണ് വിമാനത്തിന്റെ ഭാഗങ്ങൾ ലഭിക്കുകയായിരുന്നു. തുടർന്ന് സൈനികരുടെ മൃതദേഹങ്ങളും കണ്ടെത്തുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം 7:42 ഓടെയാണ് അസമിലെ ജോർഹട്ട് വ്യോമസേനാ സ്റ്റേഷനിൽ നിന്ന് പരിശീലന പറക്കലിനായി പറന്നുയർന്ന ഇരട്ട സീറ്റർ സുഖോയ്  […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സുഖോയ്-30 യുദ്ധവിമാനം തകർന്ന് വീണ് അപകടം; രണ്ട് പൈലറ്റുമാര്… | Boolokam