സുപ്രീംകോടതി വടിയെടുത്തു; തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങളുടെ സ്ഥിര നിക്ഷേപം സിപിഎം ഭരിക്കുന്ന സഹകരണ ബാങ്ക് തിരികെ നൽകി

സുപ്രീംകോടതി വടിയെടുത്തു; തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങളുടെ സ്ഥിര നിക്ഷേപം സിപിഎം ഭരിക്കുന്ന സഹകരണ ബാങ്ക് തിരികെ നൽകി

വയനാട്: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിന്റെയും തൃശ്ശിലേരി ശിവ ക്ഷേത്രത്തിന്റെയും സ്ഥിര നിക്ഷേപം  തിരുനെല്ലി സർവീസ് സഹകരണ ബാങ്ക് തിരികെ നൽകി. 9 കോടി രൂപയാണ് കഴിഞ്ഞ 31ന് കൈമാറിയത്.  പതിനേഴ് കോടി   ആകെയുണ്ടായിരുന്ന നിക്ഷേപം. ഇതിൽ എട്ട് കോടി രൂപ നേരത്തെ തിരികെ നൽകിയിരുന്നു തിരുനെല്ലി–തൃശ്ശിലേരി ദേവസ്വങ്ങൾ സ്ഥിര നിക്ഷേപം നടത്തിയിട്ടുള്ള 5 സഹകരണ സംഘങ്ങളും സിപിഎം നിയന്ത്രണത്തിലുള്ളതാണ്. നിക്ഷേപം ദേശസാത്കൃത ബാങ്കുകളിലേക്ക് മാറ്റണമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. കോടതി ഉത്തരവ് പാലിക്കാതിരുന്ന ബാങ്കിന്റെ നടപടി ജനം […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സുപ്രീംകോടതി വടിയെടുത്തു; തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങ… | Boolokam