സുരക്ഷ സർട്ടിഫിക്കറ്റുകളില്ലാതെ എയർബസ് വിമാനം എട്ടുതവണ പറത്തി; എയർ ഇന്ത്യയ്‌ക്ക് ഒരു കോടി രൂപ പിഴയിട്ട് ഡിജിസിഎ

സുരക്ഷ സർട്ടിഫിക്കറ്റുകളില്ലാതെ എയർബസ് വിമാനം എട്ടുതവണ പറത്തി; എയർ ഇന്ത്യയ്‌ക്ക് ഒരു കോടി രൂപ പിഴയിട്ട് ഡിജിസിഎ

ന്യൂഡൽഹി : ആവശ്യമായ സുരക്ഷ പരിശോധന നടത്താതെ സർവീസ് നടത്തിയതിന് എയർ ഇന്ത്യയ്‌ക്ക് ഒരു കോടി രൂപ പിഴയിട്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ). എയർവർത്തിനസ് റിവ്യൂ സർട്ടിഫിക്കറ്റ് (ARC) ഇല്ലാതെ എയർബസ് എ320 വിമാനം സർവീസ് നടത്തിയതിനാണ് പിഴ ചുമത്തിയത്. ഈ പരിശോധന നടത്താതെ കഴിഞ്ഞ വർഷം നവംബറിൽ എട്ട് തവണയാണ് എയർബസ് എ320 നിയോ വിമാനം സർവീസ് നടത്തിയത്. ഡൽഹി, ബംഗളൂരു, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള സർവീസുകളാണ് നടത്തിയത്. ഗുരുതരമായ സുരക്ഷാ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സുരക്ഷ സർട്ടിഫിക്കറ്റുകളില്ലാതെ എയർബസ് വിമാനം എട്ടുതവണ പറത്… | Boolokam