തിരുവനന്തപുരം: ലോട്ടറി ടിക്കറ്റിലെ സനാതനധർമ്മ അവഹേളനത്തിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത് ഇരട്ടത്താപ്പ് നയമെന്ന് ഹിന്ദു ഐക്യവേദി. മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടും അനങ്ങാപാറ നയം സികരിക്കുന്നുവെന്നും ഹിന്ദു ഐക്യവേദി വിമർശിച്ചു. ശിവലിംഗത്തിന്റെ മുകളിലേക്ക് ആർത്തവ രക്തം ഒഴുകുന്ന തരത്തിലുള്ള ചിത്രം ബിനാലെയിൽ പ്രദർശിപ്പിച്ച ചിത്രമാണെന്നാണ് ലോട്ടറി വകുപ്പിന്റെ വാദം. കഴിഞ്ഞ ദിവസം കൊച്ചി ബിനാലെയിൽ പ്രദർശിപ്പിച്ച മറ്റൊരു ചിത്രം ക്രൈസ്തവ വിശ്വാസങ്ങളെ അവഹേളിക്കുന്നതാണെന്ന വിമർശനം ഉയർന്നിരുന്നു. ക്രൈസ്തവ സഭകൾ ഇതിനെതിരെ രംഗത്ത് വന്നതോടെ ഗാലറി താൽക്കാലികമായി അടച്ചുപൂട്ടി […]
സുവർണ കേരളം ലോട്ടറിയിലെ സനാതനധർമ്മ അവഹേളനം; സംസ്ഥാന സർക്കാരിന് ഇരട്ടത്താപ്പ്; മുഖ്യമന്ത്രിക്ക് അനങ്ങാപാറ നയമെന്ന് ഹിന്ദു ഐക്യവേദി
J
Janam TVSource Link
4 months ago