കണ്ണൂർ: സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടുന്നതിനിടെ ട്രെയിൻ തട്ടി മരിച്ചു. പാപ്പിനിശ്ശേരി സ്വദേശി ഷഫീഖ് (40) ആണ് മരിച്ചത്. ഷഫീഖിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കളത്തറ വീട്ടിൽ പ്രശാന്തൻ( 46) ചികിത്സയിലാണ്. പ്രശാന്തന്റെ വീട്ടിലെത്തിയ ഷഫീഖ് ചുറ്റിക ഉപയോഗിച്ച് തലക്കടിക്കുകയായിരുന്നു. ഇന്ന് രാവിലെ കണ്ണൂർ പാപ്പിനിശ്ശേരിയിലാണ് സംഭവമുണ്ടായത്. പാപ്പിനിശ്ശേരി അങ്കൻവാടിക്ക് സമീപമാണ് പ്രശാന്തൻ താമസിക്കുന്നത്. ഈ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ഷെഫീഖ് സെൻട്രൽ ഹാളിലെ മേശയുടെ മുകളിലുണ്ടായ പ്ലാസ്റ്റിക് സഞ്ചിയിൽ നിന്നും ചുറ്റികയെടുത്ത് നിന്നെ കൊല്ലുമെടാ എന്ന് പറഞ്ഞ് […]
സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടുന്നതിനിടെ ട്രെയിൻ തട്ടി മരിച്ചു
J
Janam TVSource Link
22 days ago