വിവാഹദിവസത്തെ പ്രധാന ആകർഷണം വധൂ വരന്മാരായിരുന്നു എന്നതിൽ നിന്നും മാറി ഇന്ന് അവരെക്കാൾ മഹോഹരമായി ഒരുങ്ങുന്ന സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണാം. വിവാഹദിവസങ്ങളിൽ ഡ്രസ്സ് കൊടുക്കലും കളർകോഡുകളും ഇപ്പോൾ വളരെ ട്രെൻഡിങ് ആണ്. പ്രത്യേകിച്ച് വധുവിന്റെ സുഹൃത്തുകൾക്കും ബന്ധുക്കൾക്കുമിടയിൽ. പക്ഷെ പലപ്പോഴും വധൂവരന്മാരുടെ വസ്ത്രവും ഡ്രസ്സ് കോഡ് ധരിക്കുന്നവർ തെരഞ്ഞെടുക്കുന്ന നിറവും തമ്മിൽ മിസ്മാച്ച് ആവുന്നതും കണ്ടുവരാറുണ്ട്. വധു ചുവപ്പ് വസ്ത്രമാണെങ്കിൽ സുഹൃത്തുക്കൾ പച്ച ഡ്രസ്സ് കോഡ് ധരിക്കുന്നത് ഫോട്ടോസുകളിൽ നല്ല കോമ്പിനേഷൻ ആയിരിക്കും. വധു മിന്റ് ഗ്രീൻ […]
സുഹൃത്തിന്റെയോ ബന്ധുവിന്റെയോ കല്യാണമടുത്തോ ? ഏത് കളർകോഡ് തെരഞ്ഞെടുക്കുമെന്ന സംശയത്തിലാണോ? അറിയാം ചില കളർ കോമ്പിനേഷൻസ്
J
Janam TVSource Link
3 months ago