മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് കൂട്ടുകെട്ടായ മോഹൻലാലും പ്രിയദർശനും വീണ്ടും ഒന്നിക്കുന്നു. മോഹൻലാലിന്റെ സിനിമാ ജീവിതത്തിലെ സുപ്രധാന നാഴികക്കല്ലായ നൂറാമത്തെ ചിത്രത്തെ കുറിച്ചുള്ള ആവേശകരമായ വിവരങ്ങളാണ് സംവിധായകൻ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് ഈ വർഷം നവംബറിൽ ആരംഭിക്കും. ഇതൊരു മ്യൂസിക് ഡ്രൈവൻ പ്രോജക്റ്റായിരിക്കും. ചിത്രത്തിൽ ആകെ 12 ഗാനങ്ങൾ ഉണ്ടാകുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കർണാടക സംഗീതജ്ഞരായ ഒരു അച്ഛന്റെയും മകന്റെയും കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ മോഹൻലാലിന്റെ അച്ഛനായി അഭിനയിക്കാൻ ഒരു […]
സെഞ്ച്വറി അടിക്കാൻ പ്രിയൻ – ലാൽ കൂട്ടുക്കെട്ട്: ‘ലാലേട്ടന്റെ’ അച്ഛനാകാൻ പുതിയ മുഖത്തെ തേടുന്നു!
J
Janam TVSource Link
20 days ago