സെനിക മേധാവി സ്ഥാനത്തുനിന്ന് ഉടന്‍ വിരമിക്കണം; കരസേനാ മേധാവി ജനറല്‍ റാന്‍ഡി ജോര്‍ജിനെ സ്ഥാനത്തുനിന്ന് നീക്കി അമേരിക്ക; മാറ്റിയത് കാലാവധി പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷം ബാക്കിനില്‍ക്കെ

സെനിക മേധാവി സ്ഥാനത്തുനിന്ന് ഉടന്‍ വിരമിക്കണം; കരസേനാ മേധാവി ജനറല്‍ റാന്‍ഡി ജോര്‍ജിനെ സ്ഥാനത്തുനിന്ന് നീക്കി അമേരിക്ക; മാറ്റിയത് കാലാവധി പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷം ബാക്കിനില്‍ക്കെ

J
Janam TVSource Link
വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ ഇറാനുമായുള്ള സംഘര്‍ഷം മൂര്‍ച്ഛിക്കുന്ന പശ്ചാത്തലത്തില്‍, യുഎസ് കരസേനാ മേധാവി ജനറല്‍ റാന്‍ഡി ജോര്‍ജിനെ സ്ഥാനത്തുനിന്ന് നീക്കം ചെയ്ത് യുഎസ്. അദ്ദേഹത്തെ നീക്കം ചെയ്തതായി പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്താണ് ഇക്കാര്യം അറിയിച്ചത്. പുതിയ നയരൂപീകരണത്തിന്റെ ഭാഗമായി സൈനിക നേതൃത്വത്തില്‍ അടിയന്തര മാറ്റം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നടപടി. സൈനിക മേധാവി സ്ഥാനത്തുനിന്ന് ഉടന്‍ വിരമിക്കണമെന്ന് സമൂഹമാധ്യമത്തിലെ പോസ്റ്റിലൂടെ ഹെഗ്‌സെത്ത് റാന്‍ഡിയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ നീക്കുകയായിരുന്നു. 2023-ല്‍ ചുമതലയേറ്റ റാന്‍ഡി ജോര്‍ജിന് കാലാവധി പൂര്‍ത്തിയാക്കാന്‍ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സെനിക മേധാവി സ്ഥാനത്തുനിന്ന് ഉടന്‍ വിരമിക്കണം; കരസേനാ മേധാവ… | Boolokam