പാലക്കാട്: മൈതാനത്തേക്ക് ക്രിക്കറ്റ് കളിക്കാന്‍ പോയ ഒരു സാധാരണക്കാരന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങള്‍ സമ്മാനിച്ചിരിക്കുകയാണ് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. സെല്‍ഫി എടുക്കാന്‍ ചെന്ന ആരാധകന്റെ കൈയ്യിലിരുന്ന തകര്‍ന്ന ഫോണ്‍ കണ്ട സഞ്ജു, തന്റെ കാറില്‍ നിന്നും പുതിയൊരു മൊബൈല്‍ ഫോണ്‍ എടുത്തു നല്‍കി ആരാധകനെ ഞെട്ടിച്ചു. കടമ്പഴിപ്പുറം പുഞ്ചപ്പാടം സ്വദേശിയും വിക്കറ്റ് കീപ്പറുമായ ടി. ശബരീഷാണ് സഞ്ജുവിന്റെ സ്‌നേഹസമ്മാനം ഏറ്റുവാങ്ങിയത്. ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട് നിന്ന് കോയമ്പത്തൂരിലേക്ക് യാത്ര ചെയ്യുകയായിരുന്നു സഞ്ജു. കടമ്പഴിപ്പുറം […]
സെല്‍ഫി എടുക്കാന്‍ നേരം കണ്ടത് ഡിസ്‌പ്ലേ പോയ ഫോണ്‍; പുത്തന്‍ മൊബൈല്‍ സമ്മാനമായി നല്‍കി സഞ്ജു സാംസണ്‍
J
Janam TVSource Link
about 1 month ago