സേതുവിന്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; കുഞ്ചാക്കോ ബോബൻ ചിത്രം ‘ഒരു ദുരുഹ സാഹചര്യത്തിലെ’ ആദ്യ ഗാനമെത്തി

സേതുവിന്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; കുഞ്ചാക്കോ ബോബൻ ചിത്രം ‘ഒരു ദുരുഹ സാഹചര്യത്തിലെ’ ആദ്യ ഗാനമെത്തി

J
Janam TVSource Link
രതീഷ് ബാലകൃഷ്ണപ്പൊതുവാൾ സംവിധാനം ചെയ്യുന്ന ഒരു ദുരുഹ സാഹചര്യത്തിൽ എന്ന ചിത്രത്തിന്റെ ആദ്യ ഗാനമെത്തി. ഒരു എഫ്.എം. റേഡിയോ സ്റ്റുഡിയോയിൽനിന്നുമാണ് ഈ ഗാനത്തിനു തുടക്കമിട്ടിരിക്കുന്നത്. ” ഞാൻ ആൽക്കലി എന്നു തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. രതീഷ് ബാലകൃഷ്ണപ്പൊതുവാളിന്റെ വരികൾക്ക് ഡോൺ വിൻസൻ്റ് ഈണ മിട്ട ഈ ഗാനം ആലപിച്ചിരിക്കുന്നത് കപിൽ കപിലനും,നെഹാ നായരുമാണ്. ഗൃഹാതുര പശ്ചാത്തലത്തിൽ സ്നേഹത്തിനും സൗഹൃദത്തിനു മൊക്കെ ഏറെ പ്രാധാന്യം നൽകിയാണ് ഈ ഗാനം ദൃശ്യവൽക്കരിക്ക പ്പെട്ടിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ, ദിലീഷ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സേതുവിന്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ക… | Boolokam