സേവാഭാരതിയും കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും ഒത്തുചേർന്നു;  ഷീലാകുമാരിക്കും കുടുംബത്തിനും തലചായ്‌ക്കാനൊരിടമായി

സേവാഭാരതിയും കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും ഒത്തുചേർന്നു; ഷീലാകുമാരിക്കും കുടുംബത്തിനും തലചായ്‌ക്കാനൊരിടമായി

കോട്ടയം:  സേവാഭാരതിയും കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും സംയുക്തമായി നടപ്പിലാക്കുന്ന “തലചായ്‌ക്കാനൊരിടം” പദ്ധതിയുടെ ഭാഗമായി, മീനടം പഞ്ചായത്ത് 13-ാം വാർഡിൽ ഷീലാകുമാരി കിഴക്കേടത്തിനും കുടും ബത്തിനുമായി നിർമ്മിച്ച വീടിന്റെ താക്കോൽദാന ചടങ്ങ് നടന്നു. സേവാഭാരതി മീനടം പ്രസിഡന്റ്  അജിത്കുമാർ ചിറക്കൽ അധ്യക്ഷനായ ചടങ്ങിൽ ബിജെപി നേതാവ്  പി. സി. ജോർജ് താക്കോൽദാനം നിർവ്വഹിച്ചു. ചടങ്ങിൽ സംസാരിച്ച അദ്ദേഹം, സേവാഭാരതിയും കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും സമൂഹത്തിനായി നടത്തുന്ന സേവന പ്രവർത്തനങ്ങളുടെ മഹത്വം പ്രത്യേകം പ്രശംസിച്ചു. ഗൃഹപ്രവേശന ചടങ്ങുകളുടെ ഉദ്ഘാടനം റസ്സ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സേവാഭാരതിയും കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും ഒത്തുചേർന്നു;… | Boolokam